You Searched For "ഹണി റോസ്"

ബോബി ഉപയോഗിച്ച വാക്കുകള്‍ ദ്വയാര്‍ഥമുള്ളതെന്ന് ഏതു മലയാളിക്കും മനസ്സിലാകും; സ്ത്രീയെ ബാഹ്യരൂപം നോക്കി വിലയിരുത്തിയാല്‍ അത് അവളെയല്ല മറിച്ച് നിങ്ങളെയാണ് നിര്‍വചിക്കുന്നത്; തടിച്ചത്, മെലിഞ്ഞത്, പൊക്കം കുറഞ്ഞത്, കറുത്തത് തുടങ്ങിയ ബോഡി ഷെയ്മിങ് പരാമര്‍ശങ്ങള്‍ വച്ചുപൊറുപ്പിക്കാനാവില്ല; മേലില്‍ ആവര്‍ത്തിക്കരുതെന്നും ഹൈക്കോടതി
ബോഡി ഷെയ്മിങ് സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയില്ല; മറ്റൊരാളുടെ ശരീരത്തെ കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ല; ഇത്തരം പരാമര്‍ശങ്ങള്‍ പൊതുസമൂഹത്തില്‍ ഒഴിവാക്കണം; അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണം; അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണം; ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവ്
എന്തിനാണ് ഇയാള്‍ ഇങ്ങനെയൊക്കെ കാണിക്കുന്നത്? ദ്വയാര്‍ഥമാണെന്ന് മനസ്സിലാകുമല്ലോ? ഹണി റോസിന്റെ മാന്യത കൊണ്ടാണ് ആ ചടങ്ങില്‍വെച്ച് പ്രതികരിക്കാതിരുന്നത്; മിനിറ്റുകള്‍ മാത്രം നീണ്ട വാദത്തിനിടെ ബോബി ചെമ്മണൂരിനെ കുടഞ്ഞ് ഹൈക്കോടതി; ബോചെയുടെ അഭ്യാസം ഇനി പഴയതുപോലെ നടക്കില്ല
ഹണി റോസ് ചിത്രം റേച്ചലിന്റെ റിലീസ് തീയതി മാറ്റി; ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് റിലീസുമായി ബന്ധമില്ലെന്നും സാങ്കേതിക കാരണങ്ങളാലാണ് മാറ്റിയതെന്നും നിര്‍മ്മാതാവ് എന്‍ എം ബാദുഷ
രാമന്‍ പിള്ള സാറിനെയോ മുകുള്‍ റോത്തഗിയെയോ വെക്കാനുള്ള കാശ് എന്റെ കയ്യിലില്ല; എന്റെ കേസ് ഞാന്‍ തന്നെ വാദിക്കും; ഹണി റോസിനെ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കണം; മോശമാക്കി പറഞ്ഞത് ചൂണ്ടിക്കാണിച്ചാല്‍ എന്നെ വിചാരണ കൂടാതെ ജയിലിലിടണം: പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍
താങ്കളും താങ്കള്‍ പിന്തുണക്കുന്ന ഞാന്‍ പരാതി കൊടുത്ത വ്യക്തിയുടെ പിആര്‍ ഏജന്‍സികളും എനിക്കെതിരെ നടത്തുന്നത് ഓര്‍ഗനൈസ്ഡ് ക്രൈം; രാഹുല്‍ ഈശ്വര്‍ മാപ്പര്‍ഹിക്കുന്നില്ലെന്ന് ഹണി റോസ് വര്‍ഗീസും കുടുംബവും; തന്ത്രി കുടുംബാഗത്തിനെതിരെ പോലീസില്‍ നടിയുടെ പരാതി; ബോബി ചെമ്മണ്ണൂരിനെ പിന്തുണച്ച രാഹുല്‍ അകത്താകുമോ?
മറ്റു നടിമാര്‍ക്കെതിരെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗികാധിക്ഷേപം പരിശോധിക്കാന്‍ പോലീസ്; യുട്യൂബ് വിഡിയോകള്‍ കൂടുതല്‍ പരിശോധിക്കും; ബോബി ചെമ്മണൂര്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തതില്‍ ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും; ബോബിക്ക് കുരുക്കു മുറുകുന്നു
ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ലാദത്തില്‍ അല്ല ഞാന്‍; ആരെയും ഉപദ്രവിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല; ആരുടെയും വേദനയില്‍ ഞാന്‍ ആഹ്ലാദിക്കുകയും ഇല്ല: ഇനിയും പരാതികളുമായി സ്റ്റേഷനില്‍ പോകാന്‍ ഉള്ള അവസ്ഥകള്‍ തനിക്ക് ഉണ്ടാകാതെ ഇരിക്കട്ടെ എന്നും ഹണി റോസ്
ബോബിക്കെതിരായ കുറ്റം നിലനില്‍ക്കും; ലൈംഗിക അധിക്ഷേപം പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു; അനുമതിയില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചു; വലിയ വ്യവസായി ആയതിനാല്‍ പ്രതി സാക്ഷികളെയും സ്വാധീനിക്കാന്‍ സാധ്യതയുണ്ട്; നാടുവിടാന്‍ സാധ്യതയുണ്ട്; ജുവല്ലറി മുതലാളിയുടെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത്
തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് ബോബി ചെമ്മണ്ണൂര്‍; വൈദ്യ പരിശോധനകള്‍ക്ക് ശേഷം ബോച്ചെയെ കാക്കനാട് ജില്ലാ ജയിലിലടച്ചു; ജയിലിലേക്കുള്ള യാത്രാമധ്യേ പൊലീസ് വാഹനം തടഞ്ഞു ഫാന്‍സുകാരുടെ ഗുണ്ടായിസം;  കൃത്യമായ വൈദ്യപരിശോധനക്ക് സമ്മതിച്ചില്ലെന്ന് ആരോപണം; നാളെ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും
താന്‍ തെറ്റു ചെയ്തില്ലെന്ന വാദം ആവര്‍ത്തിച്ചത് ബോച്ചെക്ക് തിരിച്ചടിയായി; കുറ്റബോധമില്ലാത്ത പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമെന്ന പ്രോസിക്യൂഷന്‍ വാദവും നിര്‍ണായകമായി; ബോബി ചെമ്മണ്ണൂര്‍ അഴിക്കുള്ളില്‍ ആകുമ്പോള്‍ നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ എന്ന് ഹണി റോസ്